യോഗപരിശീലനം
യോഗ
ദിനത്തില്‍ യോഗപരിശീലനവുമായി
ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി
സ്കൂള്‍.
പരിപാടിയുടെ
ഉദ്ഘാടനം പി ടി എ പ്രസിഡണ്ട്
പി സുരേഷ് നിര്‍വ്വഹിച്ചു.
ഹെഡ്മാസ്റ്റര്‍
വി ഹരിദാസ് അധ്യക്ഷത നിര്‍വ്വഹിച്ചു.
പി
പി കുഞ്ഞിക്കൃഷ്ണന്‍ സ്വാഗതവും
കെ ശ്രീധരന്‍ നമ്പൂതിരി
നന്ദിയും പറഞ്ഞു.
കേളുപണിക്കര്‍
,
എ
വി സരോജിനി എന്നിവരാണ് പരിശീലനം
നല്‍കുന്നത്.
150 ഓളം
കുട്ടികള്‍ പരിശീലനത്തില്‍
പങ്കെടുക്കുന്നു.
No comments:
Post a Comment