VISITORS

  • കുട്ടികള്‍ക്ക് പ്രതിരോധകുത്തിവെപ്പ് എടുക്കുന്നതിനായി പടന്ന പ്രൈമറി ഹെല്‍ത്ത്സെന്ററിലെ ഡോ. വിക്രമും സഹപ്രവര്‍ത്തകരും  30.10.2014  ന് സ്ക്കൂള്‍ സന്ദര്‍ശിച്ചു .
  • അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരവിജയികള്‍ക്കുള്ള ട്രോഫികളും ക്യാഷ് അവാര്‍ഡും വിതരണം ചെയ്ചുന്നതിന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ടി വി ഗോവിന്ദന്‍  30.10.2014 ന് സ്ക്കൂള്‍ സന്ദര്‍ശിച്ചു .
  •   രക്ഷിതാക്കള്‍ക്കുള്ള  കൗണ്‍സിലിംഗ്  ക്ലാസ് എടുക്കുന്നതിന് റിട്ടയേഡ് ഡയറ്റ് സീനിയര്‍ ലക്ചറും കൗണ്‍സിലിംഗ്  വിദഗ്ധനുമായ ശ്രീ. ടി വി കൃഷ്ണന്‍ മാസ്റ്റര്‍ 09.10.2014 ന് സ്ക്കൂള്‍ സന്ദര്‍ശിച്ചു .
  •  സമഗ്ര പച്ചക്കറി വികസന പദ്ധതി  യുടെ ഭാഗമായി വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കുമുള്ള പച്ചക്കറി വിത്ത് വിതരണോദ്ഘാടനത്തിനായി പടന്ന കൃഷി ഓഫീസര്‍  ശ്രീമതി.രേഷ്മ.കെ.പി  22.9.2014 ന് സ്ക്കൂള്‍ സന്ദര്‍ശിച്ചു.  

No comments:

Post a Comment