Thursday 12 March 2015

സ്ക്കൂള്‍ വാര്‍ഷികാഘോഷം 2015 മാര്‍ച്ച് 31 ,ഏപ്രില്‍ 1 തീയതികളില്‍ 

     മെട്രിക് മേള 
             ദൂരം , സമയം , തൂക്കം , ഉള്ളളവ്  എന്നി ഗണിതാശയങ്ങല്‍ ഉറപ്പിക്കുന്നതിനായി  സ്ക്കൂള്‍ തല മെട്രിക് മേള 25.2.2015 ന് ബുധനാഴ്ച നടന്നു . ഹെഡ് മാസ്റ്റര്‍ വി ഹരിദാസ്   മേളയുടെ   ഉദ്ഘാടനം നിര്‍വഹിച്ചു . ടി ബിന്ദു ,  സി എം  ബിന്ദു , കെ പി ജ്യോതി , സി എം സുധ എന്നിവര്‍ നേതൃത്വം നല്‍കി .