പത്ര
ദൃശ്യ മാധ്യമങ്ങല്‍ക്ക്
വളരെയധികം പ്രാധാന്യമുള്ള
സമൂഹത്തില്‍ മാധ്യമ അവബോധം
കുട്ടികള്‍ക്ക് ആവശ്യമാണെന്ന
തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍
സ്ക്കൂളില്‍ മാധ്യമ ശില്പശാല
നടന്നു . ശില്പശാലയുടെ ഉദ്ഘാടനം പടന്ന ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ്
കമ്മിറ്റി ചെയര്‍മാന്‍ ശ്രീ
കെ പി കൃഷ്ണന്‍ മാസ്റ്റര്‍
നിര്‍വഹിച്ചു .ക്യാമ്പില്‍
50 കുട്ടികള്‍
പങ്കെടുത്തു .ശില്പശാലയ്ക്ക്
മാധ്യമപ്രവര്‍ത്തകരായ ശ്രീ
വിനയന്‍ പിലിക്കോട് ,വിജിന്‍ദാസ്
കിനാത്തില്‍ എന്നിവര്‍
നേതൃത്വംനല്കി .
No comments:
Post a Comment