പുരാവസ്തുസന്ദര്‍ശനം
അഞ്ചാംതരം സാമൂഹ്യ ശാസ്ത്രത്തിലെ ചരിത്രത്തിലേക്ക് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ചരിത്രാന്വേഷണത്തിലൂടെ വിവരങ്ങള്‍ കണ്ടെത്താനായി കുട്ടികള്‍ ഉദിനൂര്‍ ശ്രീ ക്ഷേത്രപാലക ക്ഷേത്രത്തിലെ കൊട്ടാരം സന്ദര്‍ശിച്ചു .റിട്ടയേഡ് അധ്യാപകനായ ശ്രീ കെ വി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ കുട്ടികള്‍ക്ക് കൊട്ടാരത്തിന്റെ ചരിത്രം വിശദീകരിച്ചു .
മലയാളത്തില്‍ എഴുതാനും വായിക്കാനും പ്രയാസം നേരിടുന്ന കുട്ടികളെ മറ്റു കുട്ടികളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായി സാക്ഷരം രണ്ടാം ഘട്ടം ആരംഭിച്ചു . സ്ക്കൂളിലെ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തിയ പ്രീ ടെസ്റ്റിലൂടെയാണ് കുട്ടികളെ കണ്ടത്തിയത് .
വാര്‍ത്ത ശ്രദ്ധേയം. വിശദാംശങ്ങള്‍ നല്‍കുമല്ലോ.
ReplyDelete