വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
ചെറുവത്തൂർ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം പ്രശസ്ത നോവലിസ്റ്റ് സി വി ബാലകൃഷ്ണൻ നിർവഹിച്ചു . ചെറുവത്തൂർ എ ഇ ഒ ടി എം സദാനന്ദൻ അധ്യക്ഷം വഹിച്ചു .വി ചന്ദ്രിക , ഓ ബീന , ഈ യ്യക്കാട് രാഘവൻ മാസ്റ്റർ , പി സിന്ധു , പി ശശിധരൻ എന്നിവർ സംസാരിച്ചു . പ്രമോദ് അടുത്തില , ബാലകൃഷ്ണൻ കൈതപ്രം , ഉണ്ണിരാജൻ ചെറുവത്തൂർ , അനിൽ നടക്കാവ് എന്നിവർ ക്യാംപിനു നേതൃത്വം നൽകി .
No comments:
Post a Comment