പി ടി എ ജനറല്‍ ബോഡി യോഗം
ഈ വര്‍ഷത്തെ സ്ക്കൂള്‍ ജനറല്‍ ബോഡി യോഗം 31.07.2016 ഞായറാഴ്ച നടന്നു . പി ടി എ പ്രസിടണ്ട് സുരേഷ്കുമാറിന്റെ അധ്യക്ഷതയില്‍ സൊസൈറ്റി സെക്രട്ടറി ദാമു കാര്യത്ത് യോഗം ഉദ്ഘാടനം ചെയ്തു . പുതിയ പി ടി എ പ്രസിഡന്റായി പി സുരേഷ്കുമാറിനേയും മദര്‍ പിടിഎ പ്രസിഡന്റായി സിന്ധുവിനേയും തെരഞ്ഞെടുത്തു .

No comments:
Post a Comment