കലോത്സവം ഉജ്ജ്വല വിജയം
പച്ചക്കറിവിളവെടുത്തു
സബ് ജില്ലയിലും , ജില്ലയിലും ഒന്നാം സ്ഥാനം നേടി ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള ട്രോഫി കണ്‍വീനര്‍ ഏറ്റു വാങ്ങുന്നു .
പച്ചക്കറിവിളവെടുത്തു
ഉദിനൂർ: ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിളവിറക്കിയ പച്ചക്കറിയുടെ വിളവെടുപ്പ് വാർഡ് മെമ്പർ ശ്രീമതി ഒ ബീന ഉദ്ഘാടനം ചെയ്തു . ഹെഡ്മിസ്ട്രസ് ശ്രീമതി വി ചന്ദ്രിക , ശാസ്ത്ര ക്ലബ്ബ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .
No comments:
Post a Comment