കേരളകൗമുദിയുടെയും കേരള ഫോകലോർ അക്കാദമിയുടെയും ബിആർസി ചെരുവത്തുരിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സ്നേഹത്തണൽ ക്വിസ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം ഉപജില്ല കോഡിനേറ്റർ കെ എം അനിൽകുമാർ നിർവഹിച്ചു . ചടങ്ങിൽ കേ രളകൗമുദി സർക്കുലേഷൻ മാനേജർ പ്രശാന്ത് , ബിആർസി ട്രെയിനർ ശുഭ എന്നിവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു .
No comments:
Post a Comment