വിളവെടുപ്പ്
കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിന്‍ സ്ക്കൂളില്‍ ആരംഭിച്ച പച്ചക്കറി കൃഷിയുടെ ഒന്നാം ഘട്ട വിളവെടുപ്പ് ഇന്ന് നടന്നു. വാര്‍ഡ് മെമ്പര്‍ ഒ .ബീന വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു .ചടങ്ങില്‍ കൃഷി ഓഫീസര്‍ അംബുജാക്ഷന്‍ , എജ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് വാസുദേവന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു .
No comments:
Post a Comment