അക്ഷരമുറ്റം ക്വിസ് മത്സരം
ചെറുവത്തൂര്‍ ഉപജില്ല അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ എല്‍ പി വിഭാഗത്തില്‍ ശ്രീനന്ദ് ടി എസ് ഒന്നാം സ്ഥാനവും അര്‍പിത് എം ദിലീപ് രണ്ടാം സ്ഥാനവും യുപി വിഭാഗത്തില്‍ ദേവിക സി കെ ഒന്നാം സ്ഥാനം നേടി വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തി .
No comments:
Post a Comment