സംഘാടകസമിതി യോഗം
ഉദിനൂർ സെൻട്രൽ എയു പി സ്കൂൾ വാർഷികാഘോഷ സംഘാടകസമിതി യോഗം പടന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സുബൈദ ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ വി ബിന്ദു , വാർഡ് മെമ്പർ ഒ .ബീന ,ഉദിനൂർ എഡ്യുക്കേഷനൽ സൊസൈറ്റി പ്രസിഡന്റ് കെ എൻ വാസുദേവൻ നായർ ,സെക്രടറി ദാമു കരിയത്ത് ,എം പി ടി എ പ്രസിഡന്റ് സിന്ധു എന്നിവർ ആശം സകൾ അർപ്പിച്ച് സംസാരിച്ചു .പി ടി എ പ്രസിഡന്റ് കെ സുരേഷ്കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ്ങ്ങിൽ വി ചന്ദ്രിക സ്വാഗതവും കെ ശ്രീധരൻ നമ്പൂതിരി നന്ദിയും രേഖപ്പെടുത്തി .
No comments:
Post a Comment