Sunday, 24 January 2016

ഉപജില്ലാതല എഡ്യൂ ഫെസ്റ്റില്‍ മികച്ചവിദ്യാലയമായി ഉദിനൂര്‍ സെന്‍ട്രല്‍ എയുപിസ്ക്കൂളിനെ തെരഞ്ഞെടുത്തു . 

Sunday, 17 January 2016

"മാപ്പ് മാത്ത്"  പഠനോപകരണ  നിർമ്മാണ ശില്പശാല




Saturday, 16 January 2016

സംഘാടകസമിതി യോഗം
      ഉദിനൂർ സെൻട്രൽ  എയു പി സ്കൂൾ വാർഷികാഘോഷ സംഘാടകസമിതി യോഗം പടന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശ്രീമതി സുബൈദ  ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  കെ വി ബിന്ദു , വാർഡ്‌ മെമ്പർ ഒ .ബീന ,ഉദിനൂർ എഡ്യുക്കേഷനൽ സൊസൈറ്റി പ്രസിഡന്റ് കെ എൻ വാസുദേവൻ  നായർ ,സെക്രടറി ദാമു കരിയത്ത് ,എം പി ടി  എ പ്രസിഡന്റ് സിന്ധു  എന്നിവർ  ആശം സകൾ അർപ്പിച്ച്  സംസാരിച്ചു .പി ടി എ  പ്രസിഡന്റ്  കെ സുരേഷ്കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ്ങ്ങിൽ വി ചന്ദ്രിക സ്വാഗതവും കെ ശ്രീധരൻ നമ്പൂതിരി നന്ദിയും രേഖപ്പെടുത്തി .
 


Thursday, 14 January 2016

                                                    കലനം  കലാജാഥ 

                            

Friday, 8 January 2016

 ആദരാഞ്ജലികള്‍ 



                 അകാലത്തില്‍ അണ‍ഞ്ഞുപോയ ഉദിനൂര്‍ സെന്‍ട്രല്‍  എയുപി സ്ക്കൂള്‍ ആറാം തരം വിദ്യാര്‍ത്ഥി എ .കദീജയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ .

വിദ്യാരംഗം ക്യാമ്പ്

      വിദ്യാരംഗം സ്ക്കൂള്‍ ക്യാമ്പ് 2016 ജനുവരി 1 ന് വാര്‍ഡ് മെമ്പര്‍ ഒ. ബീന ഉദ്ഘാടനം ചെയ്തു .പി ടിഎ പ്രസിഡന്റ്  കെ .സുരേഷ്കുമാര്‍ ,ഹെഡ് മാസ്റ്റര്‍ വി ഹരിദാസ് ,എന്‍ വി ഭാസ്ക്കരന്‍  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു . ജിതേഷ് കമ്പല്ലൂര്‍ , ബിആര്‍സി ട്രയിനര്‍ ഉമ എന്നിവര്‍ ക്ളാസ് കൈകാര്യം ചെയ്തു .
 

 

സ്വാന്ത്വനം

         വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന സ്ക്കൂളിലെ  ഏഴാം തരം വിദ്യാര്‍ത്ഥി അമലിന് കുട്ടികളും അധ്യാപകരും ചേര്‍ന്ന് സ്വരൂപിച്ച സ്വാന്ത്വന സഹായം അമലിന്റെ വീട്ടില്‍ വെച്ച് ഹെഡ് മാസ്റ്റര്‍  കൈമാറുന്നു.