Friday, 25 March 2016

വാര്‍ഷികാഘോഷത്തിന് ഉജ്ജ്വല തുടക്കം .
GHSS ഉദിനൂർ ചാമ്പ്യൻമാർ

ഉദിനൂർ സെൻട്രൽ എ യു പി സ്ക്കൂൾ 81 ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  സബ് ജൂനിയർ ഫുട്ബോൾ ടൂർണ്ണമെന്റിൽ  ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ  പടന്ന കടപ്പുറത്തെ പരാജയപ്പെടുത്തി ഉദിനൂർ  ഗവ : ഹയർ സെക്കണ്ടറി സ്കൂൾ      ചാമ്പ്യൻമാരായി.  വിജയികൾക്ക് ഉദിനൂർ സെൻട്രൽ എ യു പി സ്ക്കൂൾ  ഹെഡ് മാസ്റ്റർ വി.ഹരിദാസ് സമ്മാനദാനം നിർവ്വഹിച്ചു. ചടങ്ങിൽ കിഴക്കൂൽ രമേശൻ , ജയകുമാർ .വി.പി , വി.വി.അനിൽകുമാർ എന്നിവർ സംസാരിച്ചു.
വിന്നേഴ്സ്, ഉദിനൂര്‍ ഗവ ഹയര്‍ സെക്കണ്ടറി  സ്കൂള്‍
റണ്ണേഴ്സ്  ,ഗവ ഹയര്‍ സെക്കണ്ടറി  സ്കൂള്‍  പടന്ന കടപ്പുറം  വലിയപറമ്പ

Monday, 7 March 2016

  ഒഎന്‍വി കുറുപ്പിന് ആദരാഞ്ജലികളുമായി  പഠനയാത്രാസംഘം ഇന്ദീവരത്തില്‍ 



Sunday, 6 March 2016

പ്രശസ്ത കവി ഒഎന്‍വി കുറുപ്പിന് ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്ക്കൂളിന്റെ ആദരാഞ്ജലികള്‍  

അനുസ്മരണ പ്രഭാഷണം പ്രകാശന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നു .
 

         ക്ലാസ്റൂം പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ കാണിക്കുന്ന പഠനോപകരണം അന്‍സിദ് കുട്ടികളുടെ മുന്നില്‍ അവതരിപ്പിക്കുന്നു .