പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്ളാസില്‍ ഒരുക്കിയ സദ്യ
കലോത്സവം ഉജ്ജ്വല വിജയം
ചെരുവത്തൂര്‍ ഉപജില്ല കലോത്സവത്തില്‍ എല്‍ പി , യു പി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്ക്കളിലെ പ്രതിഭകള്‍ക്ക് അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും കൂടി അനുമോദിച്ചു .