മെട്രിക് മേള
ദൂരം , സമയം , തൂക്കം , ഉള്ളളവ് എന്നി ഗണിതാശയങ്ങല്‍ ഉറപ്പിക്കുന്നതിനായി സ്ക്കൂള്‍ തല മെട്രിക് മേള 25.2.2015 ന് ബുധനാഴ്ച നടന്നു . ഹെഡ് മാസ്റ്റര്‍ വി ഹരിദാസ് മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു . ടി ബിന്ദു , സി എം ബിന്ദു , കെ പി ജ്യോതി , സി എം സുധ എന്നിവര്‍ നേതൃത്വം നല്‍കി .