അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരവിജയികള്‍ക്കുള്ള ട്രോഫികളും ക്യാഷ് അവാര്‍ഡും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഗോവിന്ദന്‍ വിതരണം ചെയ്തു . ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് പി സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു .ദേശാഭിമാനി ജില്ലാ ബ്യൂറോ ചീഫ് എം ഒ വര്‍ഗീസ് പരിപാടി വിശദീകരിച്ചു .